പാലത്തുങ്കര - പള്ളിപ്പറമ്പ് മൂര്യത്ത് പഴയ പള്ളി നേർച്ചയും സ്വലാത്ത് വാർഷികവും സപ്തംബർ 9, 10 തീയതികളിൽ

 

പള്ളിപ്പറമ്പ് :


പാലത്തുംകര പള്ളിപ്പറമ്പ് മൂര്യത്ത് പഴയ പള്ളി നേർച്ചയും സ്വലാത്ത് വാർഷികവും സപ്തംബർ 9, 10 തീയതികളിൽ നടക്കും. 

സപ്തംബർ 9 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് ഉസ്താദ് അബ്ദു റഷീദ് ബാഖവി നേതൃത്വം നൽകും. സെപ്റ്റംബർ 10 വ്യാഴാഴ്ച രാവിലെ പഴയ പള്ളി നേർച്ചയും അന്നദാനവും നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??