തളിപ്പറമ്പ് : തിരുവട്ടൂർ പാറോളിയിൽ താമസിക്കുന്ന ആലി (73 ) നിര്യാതനായി
തളിപ്പറമ്പ് : തിരുവട്ടൂർ പാറോളിയിൽ താമസിക്കുന്ന ആലി (73 ) നിര്യാതനായി.
ഭാര്യമാർ: ഫാത്തിമ, ആമിന
മക്കൾ: ഖമറുദ്ദീൻ വാഫി, ജമീല, ജസീല, ഖമറുദ്ദീൻ, ശിഹാബുദ്ദീൻ.
ജാമാതാക്കൾ ഫിറോസ് ചൊർക്കള, ശബീർ കുറ്റിക്കോൽ

Comments
Post a Comment