കണ്ണൂർ : എം കെ സാരംഗ് (30) നിര്യാതനായി
ഏച്ചൂർ: മാച്ചേരി നമ്പ്യാർ പീടികയ്ക്ക് സമീപം അമ്പൻ വളപ്പിൽ ഹൗസിൽ എം കെ സാരംഗ് (30) നിര്യാതനായി. ഒദയൻ ചാലിൽ സുജിത്ത് - പ്രസന്ന ദമ്പതികളുടെ മകനാണ്. സഹോദരി: എം കെ സൂര്യ. സംസ്കാരം ഇന്ന് തിങ്കൾ ഉച്ചക്ക് 12 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത്.

Comments
Post a Comment