കണ്ണപുരം സ്വദേശി നാസിക്കിൽ വെച്ച് നിര്യാതനായി.
കണ്ണപുരം കീഴറയിലെ അശ്വിൻ എം (21) നാസിക്കിൽ നിര്യാതനായി.
പിതാവ് വി.വി. ജയരാജൻ മാതാവ് ബിന്ദു എം (നിടുവാലൂർ)
സംസ്കാരം നാളെ ഞായറാഴ്ച 13-09-2026, രാവിലെ 10 മണിക്ക് കീഴറ പൊതുശ്മശാനത്തിൽ.

Comments
Post a Comment