ചൊറുക്കളയിൽ ബൈക്ക് അപകടം 6 വയസ്സുകാരിക്ക് പരിക്ക്.

 


 കുറുമാത്തൂർ ചൊറുക്കളയിൽ ഇന്നലെ വൈകിട്ട് ഉണ്ടായ ബൈക്ക് അപകടത്തിൽ ആറു വയസ്സുകാരിക്ക് ഗുരുതര പരിക്ക്.(സഹറ 6 വയസ്സ് ) പരിക്ക് 

ഇന്നലെ വൈകിട്ട് കുട്ടിയുടെ ഉമ്മമ്മയുടെ കൂടെ സീബ്ര ലൈനിൽ കൂടി റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

ബൈക്ക് യാത്രക്കാരനും പരിക്ക് ഉണ്ട് 


കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

മുയ്യത്തെ മുബഷിറ ചാണ്ടിക്കരി സ്വദേശി 

മഹറൂഫ് എന്നിവരുടെ മകൾ ആണ്.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??