കെഎംസിസി ജിദ്ദ കണ്ണൂർ - അഴീക്കോട് മണ്ഡലം കമ്മിറ്റി
ജിദ്ദ: കെഎംസിസി ജിദ്ദ കണ്ണൂർ-അഴീക്കോട് സംയുക്ത മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫിറോസ് ചാലാട് അധ്യക്ഷനായി. കെഎംസിസി ജിദ്ദ കണ്ണൂർ ജില്ലാ പ്രസിഡന്റ് നൗഷാദ് ചപ്പാരപ്പടവ് ഉദ്ഘാടനം ചെയ്തു . കെഎംസിസി ജിദ്ദ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സക്കറിയ ആറളം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി നിരീക്ഷകൻ ആരിഫ് അണിയാരം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: അബൂബക്കർ സിറ്റി( ഉപദേശക സമിതി ചെയർമാൻ),
ഉപദേശക സമിതി അംഗങ്ങൾ: ഫിറോസ് ചാലാട്, മുനീർ സി.എച്ച് പാപ്പിനിശ്ശേരി, ഹാഷിർ കുറുവ, സൈദ് മാങ്കടവ്, ബഷീർ മാങ്കടവ്, ജാഫർ മാങ്കടവ്.
പ്രസിഡന്റ് :മാജിദ് അബ്ദുള്ള,
വൈസ് പ്രസിഡന്റുമാർ: മജീദ് കടവൻ, മുസ്തഫ പി.പി, ഫൈറോസ് പാപ്പിനിശ്ശേരി, ആദിൽ സിറ്റി, അർഷാദ് കത്തിച്ചാൽ.
ജനറൽ സെക്രട്ടറി: റിഷാൽ കടലായി.
ഓർഗനൈസിംഗ് സെക്രട്ടറി: ഉവൈസ് മാങ്കടവ്
സെക്രട്ടറിമാർ: സാജിദ് മാങ്കടവ്, ഷഹബാസ്, അസ്‌ലം നാറാത്ത്, മുഹമ്മദ് റാഫി കക്കാട്, ജസീൽ വി.
ട്രഷറർ: നഹീം ഹക്കീം.

Comments
Post a Comment