നാറാത്ത് : തേലക്കാട്ട് പുതിയ പുരയിൽ ആമിന( മൊട്ടക്കൽ ആമിന) മരണപെട്ടു
തേലക്കാട്ട് പുതിയ പുരയിൽ ആമിന( മൊട്ടക്കൽ ആമിന) മരണപെട്ടു
ഭർത്താവ്. മർഹും പോള മുഹമ്മദ്.
മക്കൾ.മർഹും അബ്ദുള്ള,ഫാത്തിമ, സിദ്ദിക്ക്, മറിയം.
മയ്യത്ത് നാറാത്ത് അലിങ്കീഴിൽ കിഴക്ക്പുറം മകൻ സിദ്ദീഖിൻ്റെ വീട്ടിൽ
മയ്യത്ത് നിസ്കാരം മഗ്‌രിബ് നിസ്കാരാനന്തരം നാറാത്ത് ടൗൺ മസ്ജിദിൽ.

Comments
Post a Comment