അത്താഴകുന്നിലെ പള്ളിയത്ത് ലിജു (47) മരണപ്പെട്ടു.

 



അത്താഴകുന്നിലെ പള്ളിയത്ത് ലിജു (47)ആറാങ്കോട്ടം വായനശാലക്ക് സമീപമുള്ള വസതിയിൽ മരണപ്പെട്ടു .

പരേതരായ പള്ളിയത്ത് രമേശന്റെ യും ഗൗരിയുടെയും മകനാണ്. ഭാര്യ സൗമ്യ മക്കൾ : ദിശാൻ കടമ്പൂർ ഹൈസ്കൂൾ വിദ്യാർത്ഥി,മകൾ സാൻവി ഗവഃഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി, സഹോദരി ലിനി സംസ്കാരം 11 -9-26 വെള്ളിയാഴ്ച 10 മണിക്ക് പയ്യാമ്പലത്ത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??