എസ്, കെ, എസ്, എസ്, എഫ്, പൂവ്വം ശാഖകൺവെഷൻ നടത്തി

 



പൂവ്വം: എസ്, കെ., എസ്, എസ്, എഫ് പൂവ്വം ശാഖ കൺവെഷൻ നടത്തി

ശാഖ പ്രസിഡൻ്റ് നൗഷാദ് മൗലവിയുടെ അദ്യക്ഷതയിൽ മഹല്ല് ഖത്തീബ് സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ ഉദ്ഘാടനം ചെയ്തു

അൻസാർ, അജ്നാ സ്, മുഹമ്മദ് കുഞ്ഞി, സാഹിൽ നെല്ലിപ്പറമ്പ, അഷ്ക്കർ കായക്കൂ ൽ സിനാൻ അസ്ഹരി സംബദ്ധിച്ചു

സവാദ് മൗലവി സ്വാഗതവും,, സിനാൻ അസ്ഹരി നന്ദിയും പറഞ്ഞു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??