വളപട്ടണത്ത് പോലീസ്കാരന് സസ്പെൻഷൻ
കൈക്കൂലി പരാതിയിൽ വളപട്ടണം സ്റ്റേഷനിലെ പോലീസുകാരൻ ഷിജിനിനെയാണ് കണ്ണൂർ സിറ്റി കമ്മീഷണർ ബി വി വിജയ ഭരത് റെഡ്ഡി സസ്പെൻ്റ് ചെയ്തത്
ലൈസൻസിലാത്ത വിദ്യാർത്ഥി ബൈക്ക് ഓടിച്ചതിന് കേസ് എടുക്കാതിരിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയതായാണ് പരാതി
എ സി പി എം പി ആസാദിൻ്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ പി വിജേഷ് നടത്തിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് കമ്മീഷണർ നടപടി എടുത്തത് സേനക്ക് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചതിന് നടപടി എന്ന് സസ്പെൻഷൻ ഉത്തരവ്

Comments
Post a Comment