നാറാത്ത് : വി പി ഷംസുദ്ധീൻ കൊല്ലറത്തിക്കൽ മരണപ്പെട്ടു.
നാറാത്ത് സ്വദേശിയും കീരിയാട് മിസ്ബാഹുൽ ഹുദയുടെ സജീവ സഹകാരിയും സുന്നി പ്രവർത്തകനുമായ വി പി ഷംസുദ്ധീൻ (50 വയസ്സ്) കൊല്ലറത്തിക്കൽ മരണപ്പെട്ടു.
പിതാവ് :മർഹൂം മൊയ്‌ദീൻ കുഞ്ഞി
മാതാവ് :മർഹൂം ആയിഷ ബീവി
ഭാര്യ :സുമയ്യ എം (ചെക്കികുളം )
മക്കൾ :മുഹമ്മദ്, സൈനബ, മൊയ്‌ദീൻ, ബിലാൽ
സഹോദരങ്ങൾ: യുസഫ് വിപി, റുക്കിയ, സുഹറബി, നഫീസ, മൈമൂന, ശിഹാബ്.
കബറടക്കം :നാളെ 13.09.2026 ഞായർ രാവിലെ 9:00 മണിക്ക് പാലത്തുങ്കര വയലിൽ പള്ളി കബർസ്ഥാനിൽ.

Comments
Post a Comment