വളപട്ടണം : പറമ്പിലകത്ത് നസീർ(69)വയസ്സ് മരണപ്പെട്ടു

 


വളപട്ടണം : മിൽ റോഡ് എസ് ഡി പി ഐ പ്രാദേശിക നേതാവു ഫിറോസ് മിൽറോഡിന്റെ യും ഓട്ടോ ഡ്രൈവർ അസീമിന്റെയും കാരണവരുമായ പറമ്പിലകത്ത് നസീർ(69)വയസ്സ് മരണപ്പെട്ടു.മാതാവ് പരേതയായ കുഞ്ഞലീമ..പിതാവ് പരേതനായ മഹമൂദ്.സഹോദരങ്ങൾ ഹക്കീം.(പരേതനായ നൂറുദ്ദീൻ.)ഷറഫുദീൻമുനീർ.ഹാരിസ് സഹോദരിമാർ.(പരേതയായ. ജമീല) റസിയ


അസുഖബാധിതനായി വീട്ടിൽ വിശ്രമിക്കുകവേയാണ് മരണം സംഭവിച്ചത് ഇന്ന് രാത്രി 9മണിയോടെ മയ്യത്ത് മന്ന കബർസ്ഥാനിൽ കബറടക്കം നടക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??