കല്യാശ്ശേരി സെൻട്രൽ കോലത്ത് വയലിൽ താമസിക്കുന്ന നാരായണ നിവാസിൽ റിട്ട: വില്ലേജ് ഓഫീസർ നാരായണൻ അന്തരിച്ചു.
കല്യാശ്ശേരി സെൻട്രൽ കോലത്ത് വയലിൽ താമസിക്കുന്ന നാരായണ നിവാസിൽ റിട്ട: വില്ലേജ് ഓഫീസർ നാരായണൻ അന്തരിച്ചു.
ഭാര്യ രതി പുത്തലത്ത്.
മക്കൾ : രജില അബുദാബി,
നിജില പൂനെ.
മരുമക്കൾ:ശിവദാസൻ അബുദാബി, സുരേഷ് ബാബു പൂനെ.
സഹോദരങ്ങൾ:പരേതയായ കാർത്തിയായനി, ഭാസ്കരൻ, ഉണ്ണികൃഷ്ണൻ.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 30 ന് പാളിയത്ത് വളപ്പ് വാണിയ സമുദായ ശ്മശാനത്തിൽ

Comments
Post a Comment