പറശ്ശിനിക്കടവ് കച്ചവട ക്ഷേമസംഘം ആദ്യകാല മെമ്പർ കെ.വി.മുകുന്ദൻ (81) നിര്യാതനായി,
പറശ്ശിനിക്കടവ് കച്ചവട ക്ഷേമസംഘം ആദ്യകാല മെമ്പർ കെ.വി.മുകുന്ദൻ (81) നിര്യാതനായി,
ഭാര്യ ശ്രീദേവി (വെങ്ങര) മക്കൾ സുമേഷ്, സുപ്രിയ, സായൂജ്യ, മരുമക്കൾ രത്തീഷ് (കാട്യം ) ഷാജി പിലാത്തറ, സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് പറശ്ശിനിക്കടവ് പൊതുശ്മശാനത്തിൽ....

Comments
Post a Comment