വ്യാജ ആധാർ കാർഡുകൾ ഉണ്ടാക്കി കണ്ണൂരിൽ സ്‌പാകളിൽ ജോലി ചെയ്‌തു വന്ന നാല് ബംഗ്ലാദേശി യുവതികൾ കൂടി പിടിയിൽ

 


  നസീമ, തസ്ലീമ, നസ്രിൻ, മൊയ്‌ന എന്നിവരാണ് പിടിയിലായത് ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിൻ്റെ നേതൃത്വത്തിൽ എസ് ഐ ടി കെ അഖിലാണ് ഇവരെ പിടികൂടിയത് കണ്ണൂരിൽ സ്‌പാ നടത്തുന്ന ബെപിൻ എന്നയാൾ വാടകക്ക് എടുത്ത ക്വാർട്ടേർസിലായിരുന്നു താമസം പാസ്പോർട്ട് ഉൾപ്പെടെ ഒരു രേഖയും ഇല്ലാതെയാണ് യുവതികൾ കണ്ണൂരിൽ എത്തിയത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??