തളിപ്പറമ്പ് ഓൺലൈൻ പ്രസ് ക്ലബ്‌ സൗഹൃദ സംഗമം നാളെ സെപ്തംബർ 18ന്

 



തളിപ്പറമ്പ് ഓൺലൈൻ പ്രസ് ക്ലബ്‌ സൗഹൃദ സംഗമം നാളെ സെപ്തംബർ 18ന്

തളിപ്പറമ്പ് ഓൺലൈൻ പ്രസ്സ് ക്ലബ്ബ് സൗഹൃദസംഗമം 

സെപ്തംബർ 18ന് 

വെള്ളിയാഴ്ച രാവിലെ 10 മണിക്ക് 

തളിപ്പറമ്പ ഏഴാംമൈൽ ടാപ്സ്കോ ഹാളിൽ (സൂര്യ സിൽക്സിന് സമീപം കൂവോട് റോഡ് )വെച്ച് നടക്കും.

ബഹുമാനപ്പെട്ട തളിപ്പറമ്പ് DYSP ടി.പി.സുമേഷ് സൗഹൃദസംഗമം ഉദ്‌ഘാടനം ചെയ്ത് മെമ്പർമാർക്കുള്ള ID കാർഡ് വിതരണം ചെയ്യും.

ഭാരതീയ നിയമ സംഹിത എന്ന വിഷയത്തിൽ 

Rtd.സബ് ഇൻസ്‌പെക്ടർ സി.തമ്പാൻ ക്ലാസ്സെടുക്കും.

ജന പ്രതിനിധികൾ, സമൂഹത്തിലെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??