വിവാഹം കഴിഞ്ഞ് മൂന്ന് മാസം ബെംഗളൂരു-മൈസൂരു ദേശീയപാത കാറപകടത്തിൽ നവവധു മരി




 വിവാഹം കഴിഞ്ഞ് മൂന്ന് മാസം ബെംഗളൂരു-മൈസൂരു ദേശീയപാത കാറപകടത്തിൽ വയനാട് സ്വദേശിനിയായ നവവധു മരിച്ചു


ബെംഗളൂരു-മൈസൂരു ദേശീയപാതയിലുണ്ടായ കാറപകടത്തിൽ വയനാട് തൊണ്ടർനാട് കുഞ്ഞാത്തെ മോന്തോൽ അഫ്രീന (23) മരിച്ചു. മൂന്ന് മാസം മുൻപായിരുന്നു അഫ്രീനയുടെ വിവാഹം. സഹോദരനെയും ഭാര്യയെയും കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെ ബിടിടിക്ക് സമീപമാണ് കാർ അപകടത്തിൽപ്പെട്ടത്. ഭർത്താവ് ഉവൈസാണ് കാർ ഓടിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിലുണ്ടായിരുന്ന മറ്റു കുടുംബാംഗങ്ങൾക്ക് സാരമായി പരിക്ക്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??