കണ്ണപുരം കെ.എസ്.ടി.പി റോഡിൽ കാൽനടയാത്രക്കാരനെ ഇടിച്ചു പരിക്കേൽപ്പിച്ച ശേഷം വാഹനം നിർത്താതെ ഓടിച്ചുപോയ വയോധികൻ പോലീസിന്റെ പിടിയിലായി.

മാടായി മൊട്ടാമ്പ്രം സ്വദേശി മുഹമ്മദ് ബഷീർ ഓടിച്ച ഗുഡ്സ് ഓട്ടോറിക്ഷയും കണ്ണപുരം പോലീസ് കസ്റ്റഡിയിലെടുത്തു

Comments
Post a Comment