കണ്ണൂർ : വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി.
കൂത്തുപറമ്പ് :വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥി കൂത്തുപറമ്പ് മൂര്യാട് കാവിലെ അദ്വൈതിനെ (15) ആണ് തിങ്കൾ രാവിലെ കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക. ദയവായി ഈ പോസ്റ്റ് ഷെയർ ചെയ്ത് സഹകരിക്കുക.

Comments
Post a Comment