നാറാത്ത് എടപ്പട്ടയിലെ ആരംഭൻ കല്യാണി 76 വയസ്സ് നിര്യാതയായി.
നാറാത്ത് എടപ്പട്ടയിലെ ആരംഭൻ കല്യാണി 76 വയസ്സ് നിര്യാതയായി.
ഏക മകൾ ഇന്ദിര.
മൃതദേഹം 28 ന് വെളളിയാഴ്ച കാലത്ത് 9 മണിക്ക് നാറാത്ത് എടപ്പട്ടയിലെ വീട്ടിൽ കൊണ്ടുവരും.
പൊതുദർശനത്തിനു ശേഷം രാവിലെ 10 മണിക്ക് പന്ന്യങ്കണ്ടി സമുദായ ശ്മശാനത്തിൽ സംസ്ക്കാരം

Comments
Post a Comment