കൊളച്ചേരി പ്പറമ്പിലെ ഭാഗ്യശ്രീ (36 )നിര്യാതയായി.
പുതിയങ്കാവ് എ കെ ജി മന്ദിരത്തിന് സമീപത്തെ ഭാഗ്യശ്രീ (36 )നിര്യാതയായി.
ഭർത്താവ്: പി പി ബിജു.
പിതാവ്: ബാബുരാജ് (കൊളച്ചേരി) അമ്മ തങ്കമണി.
സഹോദരങ്ങൾ: സ്നേഹ, നിതീഷ് ഭൗതിക ശരീരം 18/8/2026 ന് ചൊവ്വാഴ്‌ച രാവിലെ 11 ന് കാറമേലിലെ ഭർതൃ വീട്ടിലും ശേഷം കൊളച്ചേരിയിലെ സ്വന്തം വീട്ടിലും പൊതുദർശനത്തിന് ശേഷം കൊളച്ചേരി പഞ്ചായത്ത് ശ്‌മശാനത്തിൽ സംസ്ക്കാരം നടക്കും.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. 1056, 0471-2552056).

Comments
Post a Comment