പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

 




ചട്ടുകപ്പാറ-സാമൂഹ്യ സുരക്ഷ പെൻഷൻ വീടുകളിൽ എത്തിച്ചു നൽകുന്നത് ഒഴിവാക്കാനുള്ള യു.ഡി.എഫ് നീക്കത്തിനെതിരെ കർഷക തൊഴിലാളി യൂനിയൻ,സീനിയർ സിറ്റിസൺ ഫ്രണ്ട് അസോസിയേഷൻ, സിംഗിൾ വുമൺ, DAWA എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മാണിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു CPI(M) കണ്ണൂർ ജില്ലാ കമ്മറ്റി അംഗം കെ.സി. ഹരികൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. സീനിയർ സിറ്റിസൺ മയ്യിൽ ഏറിയ ട്രഷറർ പി. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു. കണിയത്ത് മുകുന്ദൻ, കെ.നാണു, കെ.പ്രിയേഷ് കുമാർ, പി.ദിവാകരൻ എന്നിവർ സംസാരിച്ചു. കർഷക തൊഴിലാളി യൂനിയൻ വേശാല വില്ലേജ് സെക്രട്ടറി എ.ഗിരിധരൻ സ്വാഗതം പറഞ്ഞു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.