നാറാത്ത് വാച്ചാപ്പുറം താമസിക്കുന്ന കുന്നറവയൽ ആദംകുട്ടി കെ വി 62 വയസ്സ് നിര്യാതനായി.
നാറാത്ത് വാച്ചാപ്പുറം താമസിക്കുന്ന കുന്നറവയൽ ആദംകുട്ടി കെ വി 62 വയസ്സ് നിര്യാതനായി.
ഭാര്യ : ആയിശ
മക്കൾ : ശിബിലി,മുഹ്‌സിന, മാജിദ, ആദിൽ.
സഹോദരങ്ങൾ : അഷ്‌റഫ് ഖദീജ
ഭൗതിക ശരീരം പരിയാരം മെഡിക്കൽ കോളേജിൽ.
ഉച്ചയ്ക്ക് ആലിങ്കീഴിൽ വാച്ചാപ്പുറം വസതിയിൽ കൊണ്ട് വരും.
കബറടക്കം : വൈകിട്ട് നാറാത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Comments
Post a Comment