മുയ്യം : വരഡൂൽ മുഹിയുദ്ധീൻ ജുമാ മസ്ജിദ് പനക്കാട് റോഡ് സമീപം താമസിക്കുന്ന സാജിദ് കെ പി 36 വയസ്സ് നിര്യാതനായി.
വരഡൂൽ മുഹിയുദ്ധീൻ ജുമാ മസ്ജിദ് പനക്കാട് റോഡ് സമീപം താമസിക്കുന്ന കണ്ടോത്ത് പുതിയ പുരയിൽ സാജിദ് കെ പി 36 വയസ്സ് (ചെങ്കല്ല് ലോറി ഡ്രൈവർ ) മരണപ്പെട്ടു.
പിതാവ് : മജീദ്
മാതാവ് : ഖൈരുന്നിസ
ഭാര്യ : ഹസീബ.
മക്കൾ :രണ്ട് മക്കൾ.
സഹോദരങ്ങൾ : ഷബീർ, സബീന.
കബറടക്കം :ഇന്ന് വൈകിട്ട് മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ (വരഡൂൽ )
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. 1056, 0471-2552056).

Comments
Post a Comment