മയ്യിൽ : കയരളം ഒറപ്പടിയിലെ തെക്കേടത്ത് സഫിയ (75) നിര്യാതയായി.

 



മയ്യിൽ : കയരളം ഒറപ്പടിയിലെ തെക്കേടത്ത് സഫിയ (75) നിര്യാതയായി.


പരേതരായ ആർ.പി ആലിക്കുട്ടിയടേയും കെ.പി നഫിസയുടേയും മകളാണ്.


ഭർത്താവ്:


പരേതനായ ആർ.പി മൂസൻകുട്ടി


മക്കൾ : കെ.പി നൗഷാദ് (ഷാർജ), കെ.പി നഹീദ, കെ.പി നഹീദ, കെ.പി സംജാദ് (ഷാർജ)


മരുമക്കൾ : നഫ്‌സി.ടി (വളപട്ടണം), പി..പി


അഷറഫ് (ഇരുവാപ്പുഴ നമ്പ്രം), കെ.പി അബ്ദു‌ൾ ഖാദർ (കമ്പിൽ), വി.കെ സമീറ (പാമ്പുരുത്തി)


സഹോദരങ്ങൾ : പരേതരായ അഡ്വ.കെ.പി മൂസ്സകുട്ടി, കെ.പി കാദർകുട്ടി, കെ.പി നൂർദ്ദീൻ, കെ.പി നാസർ, കെ.പി ആസ്യ


ഖബറടക്കം ഇന്ന് ആഗസ്‌ത്‌ 28 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കയരളം വെള്ളിക്കോട്ട് ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ നടക്കട്ടെ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??