കണ്ണൂർ :വിദ്യാർത്ഥി കിണറിൽ വീണ് മരണപ്പെട്ടു.




 കൊടക്കാട് ആനിക്കാടിയിലെ പത്താം തരം വിദ്യാർത്ഥി സനൂപ് (14) ഓണാഘോഷ പരിപാടികൾക്കിടെ കിണറ്റിൽ വീണ് മരണപ്പെട്ടു. തിമിരി എം.കെ.എസ്.എച്ച്.എസ്. സ്കൂളിലെ വിദ്യാർത്ഥിയായ സനൂപിനെ അപകടത്തെ തുടർന്ന് ഉടൻ തന്നെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

 ബാലസംഘം ആനിക്കാടി യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. കൊടക്കാട് സ്വദേശികളായ ധനേഷിന്റെയും സവിതയുടെയും മകനാണ്. സനുഷ. പി.എം. സഹോദരിയാണ്. പ്രിയപ്പെട്ട വിദ്യാർത്ഥിക്ക് ആദരാജ്ഞലികൾ ..



28/08/2026

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.