കണ്ണൂർ : കോഫി ഹൗസ് ജീവനക്കാരൻ വാഹന അപകടത്തിൽ മരണപ്പെട്ടു.




 ചെങ്ങളായി :പെരിങ്കോന്നിലെ ശ്രീരാജ് ഐ.എം ഇന്ന് പുലർച്ചെ കണ്ണൂരിൽ വച്ച് വാഹന അപകടത്തിൽ മരണപെട്ടു. 


ശ്രീരാജ് ജോലി കഴിഞ്ഞ് റൂമിലേക്ക് കാൽ നടയായി പോവുമ്പോഴായിരുന്നു നിയന്ത്രണം വിട്ട വാഹനം ശ്രീ രാജിനെ ഇടിച്ചത് .. ഉടൻ എ.കെ. ജി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല... ഭൗതീക ദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഉച്ചയോടെ പെരിങ്കോന്നിലെ വീട്ടിൽ എത്തിക്കും

 ഭൗതീക ദേഹം ഉച്ചയ്ക്ക് 2 മണി മുതൽ 3.30 വരെ പെരിങ്കോന്ന് യുവജന ഗ്രന്ഥാലയത്തിൽ പൊതു ദർശനത്തിന് വെക്കും തുടർന്ന് പെരിങ്കോന്ന് ശാന്തി ഭൂമിയിൽ സംസ്കരിക്കും 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.