നാറാത്ത് ആലിങ്കീഴിൽ താമസിക്കുന്ന യു. പി. മുഹമ്മദ് കുഞ്ഞി നിര്യാതനായി.




 നാറാത്ത് ആലിങ്കീഴിൽ താമസിക്കുന്ന യു. പി. മുഹമ്മദ് കുഞ്ഞി 72 വയസ്സ്  നിര്യാതനായി.

 ഇന്ന് പുലർച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം 

NGO അസോസിയേഷൻ എസ് മുൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് കോൺഗ്രസ് എസ് ജില്ലാ ട്രഷററായിരുന്നു. റിട്ടയേഡ് നഴ്‌സിങ് അസിസ്റ്റൻ്റ് ജില്ലാ ആശുപത്രി കണ്ണൂർ.)


 ഭാര്യ: കെ.പി. മറിയം

മക്കൾ: മാജിദ K.P സയൻ്റിഫിക്ക് ഓഫീസർ റീജ്യനൽ ഫോറൻസിക് ലാബ്. കണ്ണൂർ മാജിദ് .K.P (ഗൾഫ് )മാരിയത്ത് കെ.പി.


മരുമക്കൾ: കബീർ, കെ.കെ ബ്രിസിനസ്സ് കമ്പിൽ), സഫ

പാപ്പിനിശ്ശേരി,റഫീഖ്.K.M (ഗൾഫ് ) പുല്ലൂപ്പി.


സഹോദരങ്ങൾ: മുസ്സാൻ കുട്ടി (L) Sl പോലീസ്,

U.P ആസിയ, കദീജ യു.പി .


കബറടക്കം:  ഇന്ന് വെള്ളിയാഴ്ച  രാവിലെ 10:00 മണിക്ക് നാറാത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??