വളപട്ടണം സലഫി പള്ളിക്ക് സമീപം ഖാദിരിയ മൻസിലിൽ താമസിക്കുന്ന എ ബീഫാത്തു (88) മരണപ്പെട്ടു.
വളപട്ടണം സലഫി പള്ളിക്ക് സമീപം ഖാദിരിയ മൻസിലിൽ താമസിക്കുന്ന (അമ്പലത്തിലകത്) മർഹൂം ഖാദർകുട്ടിയുടെ ഭാര്യ എ ബീഫാത്തു (88) മരണപ്പെട്ടു.
മക്കൾ, അബ്ദുൽ മജീദ്, മറിയംബി, അബ്ദുൽ ജബ്ബാർ, സൗദ, സിദ്ദീഖ്, അഫ്സത്ത്, ജലാൽ,ബാദ്ഷ.

Comments
Post a Comment