ചെറുകുന്ന് തറയിലെ കാക്കാടി നാരായണൻ (83)(നിഷ പ്രിന്റിംഗ് പ്രസ്സ് ഉടമ നിര്യാതനായി)
നിര്യാതനായി :
ചെറുകുന്ന് തറയിലെ കാക്കാടി നാരായണൻ (83)(നിഷ പ്രിന്റിംഗ് പ്രസ്സ് ഉടമ)
ഭാര്യ മോഹിനി, മക്കൾ നിഷ(പാന്തോടം)രേഷ്മ(കീഴറ)വിജു (കാർ വേൾഡ് ചെറുകുന്ന്, ബിജെപി കല്യാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി)
മരുമക്കൾ സുരേഷ് കുമാർ(സിങ്കപ്പൂർ) ദീപക്(ദുബായ്)
സഹോദരങ്ങൾ നാരായണി, ജാനകി, യശോദ, ശാരദ, കമല.
സംസ്ക്കാരം നാളെ ഉച്ചക്ക് 2മണിക്ക്.

Comments
Post a Comment