പൂവ്വം : അനുസ്മരണം നടത്തി
പൂവ്വം: എസ്, കെ, എസ്, എസ്, എഫ്, പൂവ്വം ശാഖകമ്മിറ്റി ശൈഖുൽജാമിഅ അനുസ്മരണം നടത്തി, പ്രസിഡൻറ് നൗഷാദ് മൗലവിയുടെ അദ്യക്ഷതയിൽ മഹല്ല് ഖത്തീബ് സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ ഉദ്ഘാടനം ചെയ്തു
സയ്യിദ് ഫൈസൽ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി, ഷക്കീർ, അൻസാർ, മിദ് ലാജ്, ഷക്കീർ, സഫ്വാൻ, അൻസബ്, എന്നിവർ സംബന്ധിച്ചു, സവാദ് മൗലവി സ്വാഗതവും, അൻസബ്, നന്ദിയും പറഞ്ഞു

Comments
Post a Comment