കണ്ണൂർ : ലോറി ഡ്രൈവറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി




 മഴൂർ സ്വദേശിയായ ലോറി ഡ്രൈവറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


തളിപ്പറമ്പ്: മഴൂര്‍ സ്വദേശിയായ ലോറി ഡ്രൈവറെ മംഗരയിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

മഴൂരിലെ പൂഞ്ഞേന്‍ വീട്ടില്‍ വിജയന്‍-സാവിത്രി ദമ്പതികളുടെ മകന്‍ സജീഷാ(40)ണ് മരിച്ചത്.

ഭാര്യ: സൗമ്യ(മംഗര).

മക്കള്‍: ഷാരോണ്‍, അശ്വന്തിക.

സഹോദരങ്ങള്‍: ശ്രീജിത്ത്, സജിനി.

ശവസംസ്‌ക്കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് ഒന്നിന് മഴൂരില്‍ നടക്കും.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.