നാറാത്ത് എഫ് എച് സി ക്ക് സമീപം സ്വരലയ വീട്ടിൽ പരേതനായ നാരായണൻ ജ്യോത്സ്യരുടെ ഭാര്യ സി വി ജാനകി 89 അന്തരിച്ചു.
നാറാത്ത് എഫ് എച് സി ക്ക് സമീപം സ്വരലയ വീട്ടിൽ പരേതനായ നാരായണൻ ജ്യോത്സ്യരുടെ ഭാര്യ സി വി ജാനകി 89 അന്തരിച്ചു.
മക്കൾ രമണി (ozhakrom) ജയശ്രീ ( neeleeswaram)
രേണുക,'രാധ (കാസർഗോഡ് )
ബാലകൃഷ്ണൻ (മനോരമ ഏജന്റ് )
പരേതനായ ഇന്ദിര
(അധ്യാപിക കുന്നിരിക്ക യു പി സ്കൂൾ )
മരുമകൾ - മോഹനൻ,ഗംഗധരൻ ' രാജൻ, ബാബു ' പരേതനായ കെ പി വിജയൻ (റിട്ട ജില്ല രജിസ്ട്രാർ )
സഹോദരങ്ങൾ
കൃഷ്ണൻ (കൊല്ലം )
നളിനി (പള്ളിക്കുന്ന് )'നാരായണൻ (നാറാത്ത് )
പരേതരായ ഗോവിന്ദൻ 'ചന്ദ്രൻ, ശ്രീധരൻ, ഭരതൻ
സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക്
പയ്യാമ്പലത്തു

Comments
Post a Comment