പൂവ്വം : മെമ്പർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

 



പൂവ്വം: വേരുകൾ തേടാം, തണലായ് പടരാം എന്ന പ്രമേഹത്തിൽ, എസ് കെ, എസ്, എസ്, എഫ്, സ്റ്റേറ്റ് കമ്മിറ്റി നടത്തുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ പൂവ്വം ശാഖ തല ഉദ്ഘാടനം, സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ, ഫൈസൽ തങ്ങളേ ചേർത്ത് ഉദ്ഘാടനം ചെയ്തു

ഷക്കീർ, അൻസാർ, നൗഷാദ് മൗലവി,ഷക്കീർ, മിദ് ലാജ്,, സഫ്വാൻ, അൻസബ്, സവാദ് മൗലവി, എന്നിവർ സംബദ്ധിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.