കൊളച്ചേരി : പി പി സി മുഹമ്മദ് കുഞ്ഞിയുടെ വിയോഗം സർവ്വകക്ഷി അനുശോചന യോഗം ഇന്ന് 3 മണിക്ക്
കൊളച്ചേരി : ഇന്നലെ നിര്യാതനായ മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് ട്രഷററും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ പി പി സി മുഹമ്മദ് കുഞ്ഞിയുടെ *ഖബറടക്കം ഇന്ന് ഞായറാഴ്ച ഉച്ചക്ക് ശേഷം 2 മണിക്ക് പന്ന്യങ്കണ്ടി പള്ളി ഖബർസ്ഥാനിൽ* നടക്കും
വിയോഗത്തിലുള്ള *സർവ്വകക്ഷി അനുശോചന യോഗം തുടർന്ന് പന്ന്യങ്കണ്ടി മദ്രസ അങ്കണത്തിൽ* നടക്കുമെന്ന് മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു

Comments
Post a Comment