തളിപ്പറമ്പ് : അരിയിൽ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന അഫ്സൽ മരണപ്പെട്ടു.



തളിപ്പറമ്പ് : അരിയിൽ ജുമാ മസ്ജിദിന് സമീപം കൊമ്മച്ചിയിൽ താമസിക്കുന്ന അബ്ദുള്ളയുടെ മകൻ അഫ്സൽ മരണപ്പെട്ടു.

മാതാവ് : ഫാത്തിമ.

ഭാര്യ: സജിന(കാസര്‍ഗോഡ്).

 ഭൗതികശരീരം പരിയാരം മെഡിക്കൽ കോളേജിൽ ആണുള്ളത്.

 സഹോദരങ്ങൾ:കെ.മുഹമ്മദ് അഷ്ഫൽ, കെ.മുഹമ്മദ് അൽത്താഫ്, കെ.ഫമിദ.

മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.

രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം അരിയിൽ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടക്കും.


ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. 1056, 0471-2552056).





Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.