കണ്ണൂർ : വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

 


മട്ടന്നൂർ: വാഹനാപകടത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഇരിട്ടി നേരംപോക്ക് റോഡിൽ കീഴൂർ അമ്പലത്തിന് സമീപം ഹരി നന്ദത്തിൽ കെ.സി. ആദിദേവാണ് (16) മരണമടഞ്ഞത്.

അച്ഛൻ: എം. പ്രദീപൻ (കൂടാളി ഹയർസെക്കണ്ടറി സ്‌കൂൾ അദ്ധ്യാപകൻ, കെ.ബാലൻ നമ്പ്യാർ സൺസ് മട്ടന്നൂർ). അമ്മ: കെ.സി. സൗമ്യ (ഇരിട്ടി എംപ്ലോയീസ് വെൽഫയർ സൊസൈറ്റി ജീവനക്കാരി). സഹോദരി: ദേവനന്ദ (ഇരിട്ടി സി.എം.ഐ. സ്‌കൂൾ വിദ്യാർത്ഥിനി)..



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.