നാറാത്ത് സ്റ്റെപ് റോഡ് വാഹനാപകടം..

 



കാർ ബസ്സ്‌ കൂട്ടിയിടിച്ചു അപകടം നടന്നത് ഇത് വഴിയുള്ള ഗതാഗതം അൽപ്പനേരം തടസ്സപ്പെട്ടു  

 കണ്ണാടിപ്പറമ്പ് നിന്ന് വരുന്ന സംഗീത ബസ്സും കണ്ണാടിപ്പറമ്പിലേക്ക് പോകുന്ന സ്വിഫ്റ്റ് കാറും ആണ് കൂട്ടിയിടിച്ചത്

ഇന്ന് രാവിലെ 10:30 ക്ക് ആണ് അപകടം നടന്നത് അപകടത്തിൽ ആർക്കും പരിക്കില്ല.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.