ചെക്കിക്കുളത്ത് ബസും കാറും ടിപ്പറും കൂട്ടിയിടിച്ചു അപകടം.
കുറ്റ്യാട്ടൂർ: ചെക്കിക്കുളം കണ്ടിച്ചിറയിൽ ബസും കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. കാർ ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന സ്വകാര്യ ബസിൽ ഇടിച്ചാണ് അപകടം.
കാർ യാത്രികയ്ക്കും ബസിലെ രണ്ട് യാത്രക്കാർക്കുമാണ് പരിക്കേറ്റത്.


Comments
Post a Comment