മാട്ടൂൽ മടക്കര സ്വദേശി ഖത്തറിൽ വെച്ച് മരണപ്പെട്ടു
മാട്ടൂൽ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ വട്ടക്കണ്ടി ജാസ്മിയുടെ മകൻ മുഹമ്മദ് ജാസിർ ആണ് മരണപ്പെട്ടത്.
ഒരു മാസം മുൻപ് ജോലിയാവശ്യാർത്ഥം ഖത്തറിൽ എത്തിയ ജാസിർ ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു .
ഉപ്പ നസീർ
ജസീൽ , ജസ്ന എന്നിവർ സഹോദരങ്ങളാണ്

Comments
Post a Comment