പാമ്പുകടിയേറ്റ് നിർമ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു
ഇരിട്ടി: പാമ്പുകടിയേറ്റ് നിർമ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു.
ഉളിക്കൽ പൊയ്യൂർക്കരി അരിമുണ്ട ഉന്നതിയിലെ സന്തോഷ് (44) ആണ് മരിച്ചത്.
വീട്ടുപറമ്പിൽ ശുചീകരണം നടത്തുന്നതിനിടയിലാണ് പാമ്പ് കടിയേറ്റത്. ഭാര്യ: ഓമന. മക്കൾ: സനത്, സനിഷ. സംസ്കാരം പിന്നീട്.

Comments
Post a Comment