പുതിയതെരു: പട്ടാപകൽ നിറുത്തിയിട്ട വാഹനത്തിൽ മോഷണം.
പുതിയതെരു: പട്ടാപകൽ നിറുത്തിയിട്ട വാഹനത്തിൽ മോഷണം.
സ്‌റ്റയലോ കോർണറിലാണ് സംഭവം. 1.20 ലക്ഷം രൂപയടങ്ങിയ ബാഗാണ് കവർന്നത്.. ആയിക്കര സ്വദേശിയുടെ താണ് പണം. ഫ്രൂട്ട് യിനങ്ങൾ കടകളിൽ വിതരണം ചെയ്യുന്നതിനിടയിലാണ് വാഹനത്തിൽ വെച്ച പണമടങ്ങിയ ബാഗ് കാണാതായത്. കഴിഞ്ഞ ദിവസം രാവിലെ 11 നാണ് മോഷണം നടന്നത്.വളപട്ടണം പോലീസ്കേസെടുത്തു. (സുദിനം)

Comments
Post a Comment