തളിപ്പറമ്പ് : കാറിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്നു.
തളിപ്പറമ്പ് തൃച്ചംബരം പെട്രോൾ പമ്പിന് സമീപത്തെ അനീഷ് (40) നിര്യാതനായി.
കാറിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്നു.
പരേതനായ പത്മനാഭന്റെയും ജാനകിയുടെയും മകനാണ്. സഹോദരങ്ങൾ: ലതീഷ്, രേഷ്മ, പരേതനായ സന്തോഷ്

Comments
Post a Comment