കണ്ണൂർ : കൂടാളി തെരുവിലെ കാണിശ്ശേരി സുരേഷ് ബാബു (60) നിര്യാതനായി

 


കൂടാളി തെരുവിലെ കാണിശ്ശേരി സുരേഷ് ബാബു (60) നിര്യാതനായി.ഭാര്യ ശ്രീജ കൊടുവള്ളി കണ്ണാടിപ്പറമ്പ്( ദിനേശ് ഫുഡ്സ്).

സഹോദരങ്ങൾ:ശാന്ത,പരേതനായ ഉണ്ണിക്കൃഷ്ണൻ,പ്രേമജ,ബിജു.സംസ്കാരം രാവിലെ 10 മണിക്ക് പയ്യാമ്പലം(15.08.2026).

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.