ഈ ഫോട്ടോയിൽ കാണുന്ന നിമിഷ സി കെ(33) ഇന്നലെ(18/08/2026)രാത്രി 11 മണി മുതൽ കാണ്മാനില്ല.

 


മുഴപ്പാല:ഈ ഫോട്ടോയിൽ കാണുന്ന നിമിഷ സി കെ(33) ഇന്നലെ(18/08/2026)രാത്രി 11 മണി മുതൽ കാണ്മാൻ ഇല്ല. മാനസിക വെല്ലുവിളി നേരിടുന്ന യുവതി ആണ് .

മഞ്ഞ നിറത്തിൽ ഉള്ള ചൂരിദാർ ആണ് ധരിച്ചിരിക്കുന്നത് 

കണ്ടു കിട്ടുന്നവർ ഉടനെ 9656814414 ഈ നമ്പറിലോ ചക്കരക്കൽ പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണ൦ എന്ന് അപേക്ഷിക്കുന്നു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.