കമ്പിൽ : ചെറുക്കുന്ന് സ്കൂളിന് സമീപം എൻചന്ദ്രൻ (80) അന്തരിച്ചു.




 കമ്പിൽ : ചെറുക്കുന്ന് സ്കൂളിന് സമീപം എൻചന്ദ്രൻ (80) അന്തരിച്ചു.

ഭാര്യ. അനസൂയ പി. പി (പറശ്ശിനി )

മക്കൾ. ഷെല്ലി, പ്രജ്ന (ടീച്ചർ പെരുമാച്ചേരി എ യു. പി സ്കൂൾ ) 

മരുമക്കൾ- അനിൽകുമാർ, പുതിയതെരു, ഓണപ്പറമ്പ് (ദുബായ് ), മഹേഷ്‌, കീഴറ (സബ്ബ് :എഞ്ചിനീയർ KSEB ചെറുകുന്ന് ), പരേതരായ നാരത്ത് ഗോപാലന്റെയും,എം. കെ നാരായണിയുടെയും മകനാണ്.

 സഹോദരങ്ങൾ : ചന്ദ്രി (ഇരിണാവ് ), രാജൻ (കമ്പിൽ ), ലീല (ചിറക്കൽ ), പ്രകാശൻ (കമ്പിൽ )സംസ്കാരം 20.8.26 വ്യാഴാഴ്ച രാവിലെ 10.30 മണിക്ക് കൊളച്ചേരി പഞ്ചായത്ത്‌ ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.