msf ക്യാമ്പസ് മെമ്പർഷിപ്പ് കാമ്പയിൻ തളിപ്പറമ്പ് മണ്ഡലം തല ഉദ്ഘാടനം സംഘടിപ്പിച്ചു

 


➖➖➖➖➖➖➖➖

തളിപ്പറമ്പ് :- പടരട്ടെ ചിന്തകൾ, തുടരട്ടെ പോരാട്ടങ്ങൾ msf ക്യാമ്പസ് മെമ്പർഷിപ്പ് കാമ്പയിൻ തളിപ്പറമ്പ് മണ്ഡലം തല ഉദ്ഘാടനം സംഘടിപ്പിച്ചു. msf തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് ആഷിഖ് തടിക്കടവ് ഒന്നാം വർഷ വിദ്യാർഥിനി ഗംഗയ്ക്ക് മെമ്പർഷിപ്പ് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു..


  ​തുടർന്ന് msf മണ്ഡലം ട്രഷറർ ആരിഫ് പാമ്പുരത്തി, സെക്രട്ടറിമാരായ റാസിം പാട്ടയം, ബിലാൽ കാലടി, യൂണിറ്റ് പ്രസിഡണ്ട് മുഫൈസ് ജനറൽ സെക്രട്ടറി ഷാനിഫ് എന്നിവർ സംസാരിച്ചു.

   മുഫീദ് കുട്ടുകൻ, ഉമ്മർ ഫാറൂഖ്,ജാബിർ.ടി.പി, സിനാൻ, നിമ, റിഫാ എന്നിവർ സംബന്ധിച്ചു.

➖➖➖➖➖➖➖➖

 *msf തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി*

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.