കോവിഡ് ബിഗ്രേഡ്സ് ആയ സഹപ്രകാർത്തകർ ചികിത്സാ സഹായം കൈമാറി
കരൾ രോഗം ബാധിച്ചു എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന റനീഷ് നു സഹായം ആയി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ കോവിഡ് ബിഗ്രേഡ്സ് ആയ സഹപ്രവർത്തകർ ചികിത്സ സാഹയം ആയി സമാഹരിച്ച തുക ഇന്നു വൈകുന്നേരം 4മണിക്ക് കൈ മാറി


Comments
Post a Comment