കണ്ണൂർ : രനീഷ് ഇ.പി.വി (43) അന്തരിച്ചു

 



മേലതിയടം കുറുവയിലെ പരിയാരൻ വീട്ടിൽ രാമകൃഷ്ണന്റെയും ഇ.പി.വി മീനാക്ഷിയുടെയും മകൻ രനീഷ് ഇ.പി.വി (43) അന്തരിച്ചു. ഭാര്യ വർഷ (കുന്നരു ).മകൾ. രേവതി (സെന്റ് മേരീസ് സ്കൂൾ പയ്യന്നൂർ). സഹോദരങ്ങൾ: രമ്യ (മണ്ടൂർ), രേഷ്മ( നരിക്കാംവള്ളി) മൃതദേഹം നാളെ (23/8/ 26 ന്) ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ മേലതിയടത്തെ വീട്ടിൽ പൊതുദർശനത്തിനു ശേഷം രാവിലെ10 മണിക്ക് ചെറുപ്പാറ ശ്മശാനത്തിൽ സംസ്കരിക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??