എം.ഡി.എം.എയുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് പോലീസ് പിടിയില്‍.




തളിപ്പറമ്പ്: കൂവേരിയിൽ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് പോലീസ് പിടിയില്‍.

വിളക്കന്നൂര്‍ ജുമാമസ്ജിദിന് സമീപത്തെ കറുത്താണ്ടീരകത്ത് വീട്ടില്‍ മുഹമ്മദ് നദീമി(28)നെയാണ് തളിപ്പറമ്പ് എസ്.ഐ സി.ജി.സാംസണ്‍ ശനിയാഴ്ച്ച പട്രോളിംഗ് ഡ്യൂട്ടിക്കിടെ പിടികൂടിയത്.

.ഇയാളില്‍ നിന്ന് 0.1220 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

ഇന്നലെ ഉച്ചക്ക് 2.10 ന് കൂവേരി വട്ടക്കൂല്‍ ഹൈസ്‌ക്കൂളിന് സമീപം വെച്ചാണ് മുഹമ്മദ് നദീംപിടിയിലായത്.

ഡ്രൈവര്‍ സി.പി.ഒ സരീഷും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??